ഒറ്റ നോട്ടത്തില്‍
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന പ്രകൃതിരമണീയമായ ഒരു തീരദേശ ഗ്രാമമാണ് രാമന്തളി. സാംസ്കാരിക പൈതൃകവും ചരിത്രപരമായ പ്രാധാന്യവും ഒത്തുചേരുന്ന ഈ പ്രദേശം ഒരു വശത്ത് അറബിക്കടലിനാലും മറുവശത്ത് കവ്വായി, പുതിയ പുഴകളാലും ചുറ്റപ്പെട്ട ഒരു ദ്വീപിന് സമാനമാണ്.
വാർഡുകൾ 18 , നിയമസഭാ മണ്ഡലം - പയ്യന്നൂർ, ലോകസഭാ മണ്ഡലം - കാസർഗോഡ്
വില്ലേജ് - രാമന്തളി
വിസ്തീർണ്ണം -29.99 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ: 25,711
സാക്ഷരത: 90.74%